SSC87 അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കഴിവുകൾ പ്രദർശിപ്പിക്കാൻ ssc87 ൻറെ യുട്യൂബ് ചാനൽ വഴി അവസരം. യുട്യൂബിൽ പബ്ലിഷ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ, വീഡിയോ ചെയ്തു താഴെക്കാണുന്ന ലിങ്കിലേക്കു അപ്‌ലോഡ് ചെയ്യുക. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:


1. വീഡിയോ 5 മിനിറ്റിൽ കൂടാൻ പാടില്ല.

2. വ്യക്തമായ ദൃശ്യങ്ങളും വ്യക്തമായ ശബ്ദവും ഉണ്ടായിരിക്കണം.

3. 1080p റെസൊല്യൂഷൻ ഉണ്ടായിരിക്കാൻ ശ്രമിക്കുക.

4. അപ്‌ലോഡ് ചെയ്യപ്പെടുന്ന വിഡിയോകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യുന്നതാണ്.

5. വീഡിയോയുടെ പേര് ഈ ഫോർമാറ്റിൽ ആക്കുക. MemberName_PerformerName_Date

6. ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഉള്ള ഒരു സംരംഭമായതിനാൽ, മാറ്റങ്ങൾ പ്രതീക്ഷിക്കാം. എല്ലാ അംഗംങ്ങളും ഈ അവസരം ഉപയോഗപ്പെടുത്തുക.